നമ്മുടെ പ്രതിനിധികള്‍
ഇത് ജനങ്ങളുടെ വിലയിരുത്തല്‍
നമ്മുടെ മന്ത്രിമാര്‍
അവരുടെ വിലയിരുത്തല്‍, കാലഘട്ടത്തിന്റെ ആവശ്യം
എന്ത് ചെയ്യണം?
പ്രതിനിധികളെ വിലയിരുത്താന്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്.
-
#01. നിങ്ങള്‍ സ്വയം പരിചയപ്പെടുത്തുക
നിങ്ങളുടെ പേരും മൊബൈല്‍ നമ്പരും കൊടുത്ത് OTP കിട്ടിയാല്‍, വ്യക്തി പരിശോധന പൂര്‍ത്തിയാകും
-
#02.നിയോജക മണ്ഡലം തിരഞ്ഞെടുക്കുക
ശ്രദ്ധിക്കുക : നിങ്ങള്‍ക്ക് ഒരു മണ്ഡലം മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ സ്വന്തം മണ്ഡലം തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക
-
#03.ചോദ്യാവലികള്‍
നിങ്ങളുടെ നിയോജക മണ്ഡലത്തിലെ പ്രതിനിധിയെയും, നിലവിലെ മന്തിമാരെയും വിലയിരുത്തുക.