Menu

എം.സി. കമറുദ്ദീൻ

മഞ്ചേശ്വരം


എം.സി. കമറുദ്ദീൻ

എം. സി. കമറുദ്ദീന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാവാണ്. 2019 ഒക്ടോബര്‍ 24 ന് ഉപതിരഞ്ഞെടുപ്പില്‍ മഞ്‌ജേശ്വരത്ത് നിന്ന് കേരളനിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

എ.പി. മുഹമ്മദ് കുഞ്ഞിയുടെയും എം.സി. മറിയുമ്മയുടെയും മകനാണ്. എന്‍.ബി. റംലത്ത യാണ് ഭാര്യ. നാല് മക്കള്‍. 1978 ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രി വിദ്യഭ്യാസം പൂര്‍ത്തിയാക്കി.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%