Menu

എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി


എൻ. ജയരാജ്

കേരളാ കോണ്‍ഗ്ഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് എന്‍. ജയരാജ്. മുന്‍ മന്ത്രിയും പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. നാരായണക്കുറുപ്പ് പിതാവാണ്. മാതാവ് കെ. ലീലാ ദേവി. പെരുന്ന എന്‍എസ്എസ് ഹിന്ദു കോളേജിലെ കോളേജ് ലക്ചററായിരുന്നു.

കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് രണ്ടുതവണ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അംഗമായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സജീവ പങ്കാളിയും പരിസ്ഥിതി മാസികയായ 'ഇല'യുടെ ജനറല്‍ എഡിറ്ററുമാണ്. എസ്. ഗീതയാണ് ഭാര്യ. ഒരു മകളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%