Menu
Star 1 Reviews 10

പി. തിലോത്തമൻ

കേരളത്തിന്റെ നിലവിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് പി.തിലോത്തമന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേര്‍ത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സിപിഐയുടെ വിദ്യര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി, ചേര്‍ത്തല മണ്ഡലം സെക്രട്ടറി, എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങി വ്ിവിധ സംഘടനകളുടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ ശ്രീ പരമേശ്വരന്റെയും ഗൗരിയുടെയും മകനായി 1957 നവംബര്‍ 2ന് ജനനം. ചേര്‍ത്തല ശ്രീ നാരായണ കോളേജില്‍ നിന്ന് ബിരുദം നേടി. ഭാര്യ ഉഷയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 100%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%