Menu

രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ

Star 1 Reviews 10

രാമചന്ദ്രൻ കടന്നപ്പള്ളി

കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. ഇപ്പോഴത്തെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. മുമ്പ് 2009 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയുമായിരുന്നു അദ്ദേഹം.

പയ്യന്നൂര്‍ കടന്നപ്പള്ളി ചെറുവാഞ്ചേരിയില്‍ പരേതരായ പി.വി. കൃഷ്ണന്‍ ഗുരിക്കളുടെയും ടി.കെ. പാര്‍വ്വതിയമ്മയുടെയും മൂത്ത മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രന്‍ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തില്‍ത്തന്നെ കെഎസ്‌യു പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. 1960-ല്‍ കെഎസ്‌യുവിന്റെ കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രന്‍ 65-ല്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 69-ല്‍ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ടി.എം. സരസ്വതിയാണ് ഭാര്യ. ഒരു മകനുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%