Menu

രാജു ഏബ്രഹാം

റാന്നി


രാജു ഏബ്രഹാം

സിപിഐ(എം) നേതാവും റാന്നി നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് രാജു ഏബ്രഹാം. 1996 മുതല്‍ റാന്നി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. റാന്നി സെന്റ് തോമസ് കോളജിലെ യൂണിയന്‍ ചെയര്‍മാനായി.

കേരള യൂണിവേഴ്‌സിറ്റി കൗണ്‍സിലറും ആയി. റാന്നി റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജൊയിന്റ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹി എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1961 ജനുവരി 1ന് കണ്ടനാട്ട് കുടുംബത്തില്‍ കെ. എസ്. ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിന്റെയും മകനായി ജനിച്ചു. ഭാര്യ ടീന എബ്രഹാം. മൂന്നു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%