Menu

കെ.ബി. ഗണേഷ് കുമാർ

പത്തനാപുരം


കെ.ബി. ഗണേഷ് കുമാർ

മുന്‍ മന്ത്രിയും മലയാള സിനിമാതാരവുമാണ് കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്‌കുമാര്‍ എന്ന കെ.ബി. ഗണേഷ് കുമാര്‍. ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള യുടെ മകനാണ്. പത്താനാപുരത്ത് നിന്ന് 2001ല്‍ സിപിഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്പ്പിച്ച് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തില്‍ വന്ന് ചേരുന്നത്.

എ കെ ആന്റണി മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയു ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയുമായിരുന്നു. കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാര്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ലെ മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡിനര്‍ഹനായി. ഇതുവരെയായി ഏകദേശം 125ല്‍ പരം സിനിമകളിലും 35 ല്‍ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ് വത്സല ബാലകൃഷ്ണപിള്ള, മൂന്നു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%