Menu

കെ. രാജു

പ്രമുഖ സിപിഐ നേതാവും പുനലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. രാജു. പുനലൂരില്‍നിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

കൊല്ലം ജില്ലയിലെ ഏരൂര്‍ നെട്ടയത്ത് പുത്തന്‍പുര വീട്ടില്‍ ആദ്യകാല കമ്യൂണിസ്റ്റ് ജി. കരുണാകരന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി ജനിച്ചു. നിയമബിരനിയമബിരുദം നേടി. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തി. ഭാര്യ ജെ. പങ്കജാക്ഷി. രണ്ടു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%