Menu

മുല്ലക്കര രത്നാകരൻ

ചടയമംഗലം

Star 1 Reviews 1

മുല്ലക്കര രത്നാകരൻ

മുല്ലക്കര രത്നാകരന്‍ 2006 മുതല്‍ കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. നിലവില്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. 2019 മുതല്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഇദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരകള്‍ ശ്രദ്ധേയമാണ്.

ചടയമംഗലത്ത് മുല്ലക്കരയില്‍ പുരുഷോത്തമന്‍, സുലോചന എന്നിവരുടെ മകനായി 1955-ലാണ് ഇദ്ദേഹം ജനിച്ചത്. 1978-ല്‍ ഇദ്ദേഹം സിപിഐയില്‍ അംഗമായി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' എന്ന പ്രക്ഷോഭത്തിലുള്‍പ്പെടെ പല തവണ ഇദ്ദേഹം ജയിലില്‍ പോയിട്ടുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%