Menu

എം. മുകേഷ്

കൊല്ലം

Star 1 Reviews 10

എം. മുകേഷ്

കൊല്ലം നിയമസഭാ മണ്ഡലത്തിലെ സാമാജികനാണ് എം. മുകേഷ്. പ്രശസ്ത സിനിമാ നടനുമാണ്. പ്രശസ്ത നാടക നടനും, നാടകസംവിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. അമ്മ വിജയകുമാരിയും പ്രശസ്ത നടിയാണ്. മുകേഷ് കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു.| 1982-ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണെങ്കിലും സിനിമയ്ക്കു വേണ്ടി അധ്യാപകന്റെ ഉപദേശപ്രകാരം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും അകന്നു നിന്നിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

Remakanth

ആത്മവിസ്വസതോട് കൂടി മുന്നോട്ടു പോകു സഖാവെ പര്ട്ടിയുണ്ട് കൂടെ