Menu

ജി.എസ്. ജയലാൽ

ചാത്തന്നൂർ

Star 1 Reviews 10

ജി.എസ്. ജയലാൽ

ബാലവേദി സംസ്ഥാന കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി, കൊല്ലം സഹകരണ സ്പിന്നിങ് മില്‍ എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റ്, ചാത്തന്നൂര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ്, ചാത്തന്നൂര്‍ കശുവണ്ടി തൊഴിലാളി യൂണിയന്റെ വൈസ് പ്രസിഡന്റ്, ഓട്ടോ - മോട്ടോര്‍ തൊഴിലാളി യൂണിയന്‍ റീജ്യണ്‍ പ്രസിഡന്റ്, കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

1972 മേയ് 20-ന് കൊല്ലം ജില്ലയിലെ ചിറക്കരയില്‍ എസ്. ഗോപാലകൃഷ്ണ പിള്ളയുടെയും സതി ഭായി അമ്മയുടെയും മകനായി ജനിച്ചു. ആര്‍.എസ്. പ്രീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 100%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%