Menu

വി. ശശി

ചിറയിൻകീഴ്


വി. ശശി

സി.പി.ഐ നേതാവും ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ശശി. എഞ്ചിനിയറിങ് ബിരുദധാരിയായ വി ശശി 1984ല്‍ ഡെപ്യൂട്ടി ഡയറക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഹാന്റ്ലൂം, ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കയര്‍ വികസന വകുപ്പ്, ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍സ് എന്നിവയുടെ ഡയറക്ടറായി. കണ്ണൂര്‍ സ്പിന്നിംഗ് മില്‍, മലപ്പുറം സ്പിന്നിംഗ് മില്‍, കുറ്റിപ്പുറം, തൃശൂര്‍, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്. അച്ഛന്‍ എ. വേലു, അമ്മ കെ. ശാരദ. എസ്. സുമയാണ് ഭാര്യ. രണ്ടു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%