Menu

ഡി.കെ. മുരളി

വാമനപുരം

Star 1 Reviews 10

ഡി.കെ. മുരളി

സി.പി.ഐ.(എം) നേതാവും വാമനപുരം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഡി.കെ. മുരളി. 1961 ജൂലൈ 31ന് വെഞ്ഞാറമൂടിന് സമീപമുള്ള വട്ടയം എന്ന സ്ഥലത്ത് ജനിച്ചു. ടി.പി. ജഗദമ്മ, വി. ദാമോദരന്‍ നായര്‍ എന്നിവരാണ് മാതാപിതാക്കള്‍.

സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗം, മോട്ടോര്‍ തൊഴിലാളി യുണിയന്‍ ജില്ലാ കമ്മിറ്റി അംഗം, ആള്‍ ഇന്ത്യ ലോയേഴ്‌സ് യുണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍ വി. ദാമോദരന്‍ നായര്‍, അമ്മ ടി.പി. ജഗദമ്മ. മായ ആര്‍. ആണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%