Menu

കടകംപള്ളി സുരേന്ദ്രൻ

കഴക്കൂട്ടം


കടകംപള്ളി സുരേന്ദ്രൻ

സി.പി.ഐ.എം നേതാവായ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയാണ് . നിലവില്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. 2007 -2016 വരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ് പ്രവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പ്രദേശത്ത് സി.കെ.കൃഷ്ണന്‍കുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1954 ഡിസംബര്‍ മാസം 31 ന് ജനനം. ശംഭുവട്ടം ലോവര്‍ പ്രൈമറി സ്‌കൂള്‍, മാധവപുരം അപ്പര്‍ പ്രൈമറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.എന്‍ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്ത്തിയാക്കി. ശ്രീകാര്യം ഇളംകുളം സ്വദേശിയും ഹൈസ്‌കൂള്‍ അധ്യാപികയുമായ സുലേഖയാണ് ഭാര്യ. അരുണ്‍ സുരേന്ദ്രന്‍, അനൂപ് സുരേന്ദ്രന്‍ എന്നിവര്‍ മക്കളും.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%