Menu

വി.എസ്. ശിവകുമാർ

തിരുവനന്തപുരം


വി.എസ്. ശിവകുമാർ

2011 മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള നിയമസഭാംഗവും മുന്‍ സംസ്ഥാന ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രിയും മുന്‍ ലോക്‌സഭാംഗവുമായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് വി.എസ്. ശിവകുമാര്‍. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ അമരവിളയില്‍ കെ.വി സദാശിവന്‍ നായരുടെയും സുഭദ്രാമ്മയുടേയും മകനായി 1960 മേയ് 30-ന് ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ധനുവച്ചപുരം വേലുതമ്പി മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജില്‍ നിന്ന് ബി.എസ്.സിയും കേരള ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. ബി.എസ്.സി. എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. ഒരു അഭിഭാഷകന്‍ കൂടിയാണ് ശിവകുമാര്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കെത്തിയത്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%