Menu

സി.കെ. ഹരീന്ദ്രൻ

പാറശ്ശാല

Star 1 Reviews 10

സി.കെ. ഹരീന്ദ്രൻ

സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രന്‍. 1956 ജനുവരി 1ന് അമ്പൂരിയില്‍ ജനിച്ചു, ബി. സുമതിയമ്മയും ജി. കൃഷ്ണന്‍ നായരുമാണ് മാതാപിതാക്കള്‍.

എസ്.എഫ്.ഐ.യില്‍ കൂടി വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രന്‍ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗമാണ്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%