Menu

ഐ.സി. ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി

Star 3 Reviews 3

ഐ.സി. ബാലകൃഷ്ണൻ

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഐ.സി. ബാലകൃഷ്ണന്‍. ആദിവാസി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, ബിഎസ്എന്‍എല്‍ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ചന്തുവിന്റെയും മീനാക്ഷിയുടെയും മകനായി 1975 മേയ് 25-ന് ജനനം. വാലാട് ഗവ. ഹെസ്‌കൂളിലെ വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി.

2000 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗമായും 2005 മുതല്‍ 2010 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ 2010 വരെ യൂത്ത് കോണ്‍ഗ്രസ്(ഐ) വയനാട് ജില്ലാ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ ലക്ഷമി. മൂന്നു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 33.33%
  • ശരാശരി 33.33%
  • മോശം 33.33%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 33.33%
  • മോശം 66.67%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%