
എൻ.എ. നെല്ലിക്കുന്ന്
കാസർകോഡ്
എൻ.എ. നെല്ലിക്കുന്ന്
ഇന്‍ഡ്യന്‍ യൂണിയന് മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് എന്‍.എ. നെല്ലിക്കുന്ന്. നെല്ലിക്കുന്ന് അബ്ദുള്‍ ഖാദര്‍ മുഹമ്മദ് കുഞ്ഞി എന്നാണ് പൂര്‍ണ്ണനാമം. നിയമസഭയില്‍ കാസര്‍ഗോഡ് മണ്ഡലത്തിനെയാണ് നിലവില്‍ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. മുസ്ലീം ലീഗില്‍ ചേരുന്നതിനു മുന്‍പ് ഇന്‍ഡ്യന്‍ നാഷണല്‍ ലീഗിന്റെ കേരളത്തിലെ ജനറല്‍ സെക്രട്ടറിയായിരുന്നു എന്‍.എ. നെല്ലിക്കുന്ന്.
കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. തോട്ടിയില്‍ മമ്മൂ ഹാജിയുടെ മകള്‍ ഐഷയാണ് ഭാര്യ, ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. അമ്മ നബീസ. അച്ഛന് അബ്ദുള്‍ ഖാദിര്‍.
ജനകീയ വിലയിരുത്തല്‍
നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്‍
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്, സ്കൂള്‍ , ആരോഗ്യം മുതലായവ ).
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%