Menu

സി.കെ. നാണു

വടകര


സി.കെ. നാണു

ജനതാദള്‍ (സെക്കുലര്‍) നേതാവാണ് സി.കെ. നാണു. കുഞ്ഞാപ്പുവിന്റേയും ചിരുതയുടെയും മകനായി 1937 സെപ്റ്റംബര്‍ 6 ന് വടകരയില്‍ ജനിച്ചു. നിലവില്‍ വടകര മണ്ഡലത്തേയാണ് നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതം, വനം മുതലായ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.എസ്.യു, കോണ്‍ഗ്രസ് സേവാദല്‍ വോളന്റിയര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനായി 1958-ല്‍ പൊതുജീവിതം ആരംഭിച്ചു. ജില്ലാ സെക്രട്ടറി, കോഴിക്കോട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ജനതാ പാര്‍ട്ടി രൂപീകരിച്ചതിനുശേഷം ഇദ്ദേഹം അതിന്റെ സംസ്ഥാന, കോഴിക്കോട് ജില്ലാ കമ്മിറ്റികളില്‍ അംഗമായി. സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍, ജനതാ പാര്‍ട്ടി ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാലതിയാണ് ഭാര്യ. രണടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%