Menu

ടി.പി. രാമകൃഷ്ണൻ

പേരാമ്പ്ര

Star 1 Reviews 1

ടി.പി. രാമകൃഷ്ണൻ

കേരളത്തിലെ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് സിപിഐ(എം) നേതാവായ ടി.പി. രാമകൃഷ്ണന്‍. പതിനാലാം കേരള നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം.

1970 കളില്‍ സിപിഐഎംന്റെ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ടി.പി. രാമകൃഷ്ണന്‍ പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം,ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. നളിനി എം.കെ. ആണ് ഭാര്യ. മക്കള്‍ രാജുലാല്‍, രഞ്ജിനി.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%