
അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് സൗത്ത്
അഹമ്മദ് ദേവർകോവിൽ
കേരളത്തിന്റെ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ. സ്കൂളിൽ മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ നിൽ നിന്നുമായിരുന്നു രാഷ്ട്രിയ ജീവിതത്തിന്റെ തുടക്കം. എംഎസ്എഫ് ന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് ഐഎൻഎൽ ൽ ചേരുന്നത്.
ജനകീയ വിലയിരുത്തല്‍
നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 100%
- അറിയില്ല 0%
ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്‍
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 100%
- അറിയില്ല 0%
അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്, സ്കൂള്‍ , ആരോഗ്യം മുതലായവ ).
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 100%
- അറിയില്ല 0%