Menu

കെ. കുഞ്ഞിരാമൻ

ഉദുമ


കെ. കുഞ്ഞിരാമൻ

2011 മുതല്‍ ഉദുമ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് കെ. കുഞ്ഞിരാമന്‍[1]. കാസറഗോഡ് സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗമാണ്.

1948 ഫിബ്രുവരി 28ന് ചന്തു മണിയാണിയുടേയും കുഞ്ഞമ്മ അമ്മയുടേയും മകനായി ആലക്കോട് ജനിച്ചു, കര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹത്തിന് കാന്‍ഫെഡ് ഏര്‍പ്പെടുത്തിയ, കാസര്‍ഗോഡ് ജില്ലയിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് 2014-ല്‍ ലഭിച്ചിട്ടുണ്ട്. പദ്മിനി പി. ആണ് ഭാര്യ. മൂന്നു മക്കള്‍

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%