Menu

കാരാട്ട് റസാക്ക്

കൊടുവള്ളി

Star 1 Reviews 2

കാരാട്ട് റസാക്ക്

പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് കാരാട്ട് റസാക്ക്. അഹമ്മദ് ഹാജിയുടേയും പാത്തുമ്മയുടേയും മകനായി 1965 മെയ് 27 ന് കൊടുവള്ളിയില്‍ ജനിച്ചു.

ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. സൂലൈഖയാണ് ഭാര്യ. നാല് മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 100%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 100%
  • മോശം 0%
  • അറിയില്ല 0%