Menu

എം. ഉമ്മർ

മഞ്ചേരി


എം. ഉമ്മർ

മഞ്ചേരി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനാണ് എം. ഉമ്മര്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എം. മൊയ്ദീന്‍ ഹാജി-ആയിഷാ ദമ്പദികളുടെ മകനായി 1953 ജൂലൈ 1ന് കരുവാരക്കുണ്ടില്‍ ജനിച്ചു. എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കി. കേരള സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എം. ഉമ്മര്‍.

ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കരുവരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ട്രഷറര്‍; കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, കെഎംഎംഎല്‍ അംഗം, വക്കഫ് ബോര്‍ഡ്; ദാരുല്‍ നജത്ത് അനാഥാലയവും അനുബന്ധ സ്ഥാപനങ്ങളുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ - സാഹിറ കെ. മൂന്നു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%