Menu

ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്


ഇ. ചന്ദ്രശേഖരൻ

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമാണ് ഇ. ചന്ദ്രശേഖരൻ. 2016 മുതൽ 2021 വരെ, പതിനാലാം നിയമസഭയിലെ, കേരള സംസ്ഥാനത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കയ്യേറ്റം തടയാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. പതിനഞ്ചാം നിയമസഭയിലെ, കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ യാണ്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%