Menu

കെ.എൻ.എ. ഖാദർ

വേങ്ങര


കെ.എൻ.എ. ഖാദർ

കേരള നിയമസഭയിയില്‍ വേങ്ങര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകനുമാണ് കെ.എന്‍.എ. ഖാദര്‍. 2017 മുതല്‍ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 2001ല്‍ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎല്‍എ ആയി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.

അലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വാക്കേമണ്ണയില്‍ ജനിച്ചു. 1970-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സാബിറ പൂവഞ്ചേരിയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%