Menu

പി.കെ. അബ്ദുറബ്ബ്

തിരൂരങ്ങാടി


പി.കെ. അബ്ദുറബ്ബ്

പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കേരള മന്ത്രിസഭയിലെ മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കെ. ഔക്കാദര്‍ കുട്ടി നഹയുടെയും കുഞ്ഞിബിരിയം ഉമ്മയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. നസീം. കെ. ആണ് ഭാര്യ. നാല് മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%