
വി. അബ്ദുൽറഹ്മാൻ
താനൂർ
വി. അബ്ദുൽറഹ്മാൻ
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. അബ്ദുല്റഹ്മാന്. കായികം,വഖഫും ഹജ്ജ് തീർത്ഥാടനവും, തപാലും ടെലഗ്രാഫും, റെയിൽവെ എന്നി വകുപ്പുകളുടെ മന്ത്രി. മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂണ്‍ 5 ന് പോരൂരില്‍ ജനിച്ചു. കെ.എസ്.യു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.
കെപി.സി.സി. അംഗം.; കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, തിരൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് (5 വര്‍ഷം) എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ആക്ട് തിരുര്‍' എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റാണ് നിലവില്‍. സാജിതയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
ജനകീയ വിലയിരുത്തല്‍
നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്‍
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്, സ്കൂള്‍ , ആരോഗ്യം മുതലായവ ).
- വളരെ മികച്ചത് 0%
- മികച്ചത് 0%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%