Menu

സി. മമ്മൂട്ടി

തിരൂർ


സി. മമ്മൂട്ടി

മുസ്ലിംലീഗ് നേതാവും തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി. മമ്മൂട്ടി. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.

വയനാട് ജില്ലയിലെ കെല്ലൂര്‍ എന്ന സ്ഥലത്തു 1960 ഫെബ്രുവരി 10 നാണു അദ്ദേഹം ജനിച്ചത്. അമ്മ -ഫാത്തിമ, അച്ഛന്‍ - ഇബ്രാഹിം ഹാജി, ഭാര്യ - ലൈല. നാല് മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%