
എം. രാജഗോപാലൻ
തൃക്കരിപ്പൂർ
എം. രാജഗോപാലൻ
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ സമാജികനാണ് എം. രാജഗോപലന്. സിപിഐ(എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐറ്റിയു ജില്ലാ സെക്രട്ടറിയുമാണിദ്ദേഹം. കയ്യൂര്‍ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു.
പി. ദാമോദരന്റെയും എം. ദേവകിയുടെയും മകനായി 1960 മേയ് 29 ന് ജനനം. ഐ. ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. രണ്ടു മക്കള്‍.
ജനകീയ വിലയിരുത്തല്‍
നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
- വളരെ മികച്ചത് 0%
- മികച്ചത് 100%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്‍
- വളരെ മികച്ചത് 0%
- മികച്ചത് 100%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%
അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്, സ്കൂള്‍ , ആരോഗ്യം മുതലായവ ).
- വളരെ മികച്ചത് 0%
- മികച്ചത് 100%
- ശരാശരി 0%
- മോശം 0%
- അറിയില്ല 0%