Menu

പി. ഉണ്ണി

ഒറ്റപ്പാലം


പി. ഉണ്ണി

പ്രമുഖ സിപിഐഎം നേതാവും ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി. ഉണ്ണി. പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി സ്വദേശിയാണ്.

റെയില്‍വേ സിഗ്‌നല്‍ ആന്‍ഡ് ടെലഗ്രാഫ് വിഭാഗത്തില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് കെഎസ്‌വൈഎഫിലൂടെ ഉണ്ണി പൊതുരംഗത്തത്തെിയത്. 1998 മുതല്‍ 2012 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു, ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ഭാര്യ കെ. ജയശ്രീ. രണ്ടു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%