Menu

ഷാഫി പറമ്പിൽ

പാലക്കാട്

Star 2 Reviews 5.5

ഷാഫി പറമ്പിൽ

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പില്‍. 2011 മുതല്‍ പാലക്കാട് നിന്നുള്ള നിയമസഭാംഗവും 2020 മാര്‍ച്ച് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ചു.

പട്ടാമ്പി ഗവ.കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എംബിഎ പഠനവും പൂര്‍ത്തിയാക്കി. പട്ടാമ്പി ഗവ.കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിന്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അഷീലയാണ് ഭാര്യ. ഒരു മകളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 50%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 50%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 50%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 50%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 50%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 50%
  • അറിയില്ല 0%