Menu

കെ. കൃഷ്ണൻകുട്ടി

ചിറ്റൂർ

Star 2 Reviews 10

കെ. കൃഷ്ണൻകുട്ടി

മൂന്നു തവണ കേരള നിയമസഭാ സാമാജികനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് കെ. കൃഷ്ണന്‍കുട്ടി. ജനനം :13 ആഗസ്റ്റ് 1944. ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ചു. എസ്എസ്എല്‍സി വരെ പഠിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തി. പിന്നീട് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടര്‍, നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സംസ്താന ട്രഷറര്‍ എന്നീ നിലളിലെല്ലാം പ്രവര്‍ത്തിച്ചു. ജനതാദള്‍ പിളര്‍ന്നപ്പോള്‍ എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു. വിലാസിനിയാണ് ഭാര്യ. നാല് മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%