Menu

കെ. ബാബു (സി.പി.ഐ.എം.)

നെന്മാറ


കെ. ബാബു (സി.പി.ഐ.എം.)

പ്രമുഖ സിപിഐഎം നേതാവും നെന്മാറ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. ബാബു[. എസ്എഫ്ഐയില്‍ കൂടിയാണ് ബാബു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, പിന്നീട് ഡിവൈഎഫ്‌ഐയിലും സജീവമായി. 1995 മുതല്‍ 2000 വരെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ നെന്മാറ ഡിവിഷനെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.

2005 മുതല്‍ 2010 വരെ നെന്മാറാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് ബാബു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, നെന്മാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു. റോഷ എം. ആണ് ഭാര്യ. ഒരു മകനുണ്ട്. അമ്മ ലക്ഷ്മി. അച്ഛന്‍ കെ. കിട്ട.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%