Menu

സി.കൃഷ്ണൻ

പയ്യന്നൂർ


സി.കൃഷ്ണൻ

പയ്യന്നൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് സി. കൃഷ്ണന്‍. പവൂര്‍ കണ്ണന്റെയും ചിരി ചെരൂട്ടയുടെയും മകനായി വെള്ളൂരില്‍(കണ്ണൂര്‍) 1946 ജൂണ്‍ 6 ന് ജനനം. അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊതുപ്രവര്‍ത്തകനായി.

സിപിഐഎം കണ്ണൂര്‍ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ കമ്മിറ്റി അംഗം, ഖാദി തൊഴിലാളി ഫേഡറെഷന്‍ സംസ്ഥാന സെക്രട്ടറി, മത്സ്യ തൊഴിലാളി ഫെഡറെഷന്‍ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ടി.വി. രാജവല്ലിയാണ് ഭാര്യ. രണ്ടു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%