Menu

യു.ആർ. പ്രദീപ്

ചേലക്കര


യു.ആർ. പ്രദീപ്

കേരളത്തിലെ പൊതുപ്രവര്‍ത്തകനും സിപിഐഎം നേതാവും ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് യു.ആര്‍. പ്രദീപ്. സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പികെഎസ് ജില്ലാ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛന്‍ രാമന്‍, അമ്മ ശാന്ത. പ്രവിഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%