Menu

എ.സി. മൊയ്തീൻ

കുന്നംകുളം


എ.സി. മൊയ്തീൻ

സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീന്‍. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ മൊയ്തീന്‍, സിപിഐ(എം) തെക്കുംകര ലോക്കല്‍ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, കെഎസ്‌വൈഎഫ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

2004-ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ കേരളാ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരനെ തോല്‍പ്പിച്ചതോടെ മൊയ്തീന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജന്‍ രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകള്‍ ലഭിച്ചത്. അച്ഛന്‍ ചിയാമു, അമ്മ ഫാത്തിമ ബീവി. ഉസൈബ ബീവി എസ്. ആണ് ഭാര്യ. ഒരു മകളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%