Menu

വി.എസ്. സുനിൽ കുമാർ

തൃശ്ശൂർ

Star 1 Reviews 10

വി.എസ്. സുനിൽ കുമാർ

വി.എസ്. സുനില്‍ കുമാര്‍ അഭിഭാഷകനും കൃഷിമന്ത്രിയും തൃശ്ശുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയുമാണ്. സിപിഐ ആണ് ഇദ്ദേഹത്തിന്റെ കക്ഷി. 967 മേയ് 30 ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്‌മണ്യന്റേയും സി.കെ. പാര്‍വതിയുടെയും മകനായി ജനിച്ചു. തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം.

ബാലവേദിയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച വി.എസ്. സുനില്‍ കുമാര്‍ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. എഐഎസ്എഫിന്റെ സംസ്ഥാന, ദേശീയ സെക്രട്ടറി, എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകയായ രേഖയാണ് ഭാര്യ. മകന്‍ നിരഞ്ജന്‍ കൃഷ്ണ.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%