Menu

ബി.ഡി. ദേവസ്സി

ചാലക്കുടി


ബി.ഡി. ദേവസ്സി

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു സിപിഐ(എം) നേതാവാണ് ബി.ഡി. ദേവസ്സി. കേരളനിയമസഭയില്‍ ഇദ്ദേഹം ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 2006-ലും 2011-ലും 20161-ലും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ചാലക്കുടിക്കടുത്തുള്ള കൊരട്ടി സ്വദേശിയാണ്. കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.അമ്മ മറിയം, അച്ഛന്‍ ദേവസ്സി. ബ്രിജീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%