Menu

എം. വി. ഗോവിന്ദൻ

തളിപ്പറമ്പ്


എം. വി. ഗോവിന്ദൻ

2021 നിയമസഭാ തിരഞ്ഞെടുപ്പിൽ, തളിപ്പറമ്പിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കേരള തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം വി ഗോവിന്ദൻ. ഗോവിന്ദൻ മാസ്റ്റർ എന്നും അറിയപ്പെടുന്നു. മലയാള പത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു ഇദ്ദേഹം.

1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. ഭാര്യ, പി. കെ. ശ്യാമള. രണ്ട് മക്കൾ. സ്പോർട്സ് അധ്യാപകനായിരുന്ന എം. വി. ഗോവിന്ദൻ മാസ്റ്റർ പിന്നീട് സമ്പൂർണ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ജോലി നിർത്തുകയായിരുന്നു. അടിയന്തരാവസ്ഥ സമയത്ത് നാലു മാസം ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%