Menu

എം. സ്വരാജ്

തൃപ്പൂണിത്തുറ


എം. സ്വരാജ്

തൃപ്പൂണിത്തുറയെ പ്രതിനിധീകരിക്കുന്ന അംഗമാണ് എം. സ്വരാജ്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

കവി, കഥാകൃത്ത്, മികച്ച പ്രസംഗകന്‍ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള യൂണിവേര്‍സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും അണ്ണാമലൈ യൂണിവേര്‍സിറ്റിയില്‍ നിന്നും എംഎ ബിരുദവും കരസ്ഥമാക്കി. മലപ്പുറത്തെ ഭൂദാന്‍ കോളനിയിലെ സുമാ നിവാസിലെ പി. എന്‍. മുരളീധരനാണ് അച്ഛന്‍. അമ്മ പി. ആര്‍. സുമംഗി അമ്മ. സരിതയാണ് ഭാര്യ.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%