Menu

ടി.ജെ. വിനോദ്.

എറണാകുളം


ടി.ജെ. വിനോദ്.

എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗവുമാണ് ടി.ജെ. വിനോദ്. ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനേത്തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പിലാണ് വിനോദ് നിയമസഭാംഗമായത്.

2002-ലും, 2015-ലും ഇദ്ദേഹം കൊച്ചി കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതല്‍ എറണാകുളം ഡിസിസി പ്രസിഡന്റുമാണ് ഇദ്ദേഹം. ജോസഫ്, സെലിന്‍ ജോസഫ് എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഷിമിത വിനോദ്. മക്കള്‍ സ്‌നേഹ, വരുണ്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%