Menu

എൽദോ എബ്രഹാം

മൂവാറ്റുപുഴ

Star 4 Reviews 7.5

എൽദോ എബ്രഹാം

മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനാണ് എല്‍ദോ എബ്രഹാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെ (സിപിഐ) ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2016 ല്‍ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 9375 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി.

ജനനം: 31 മേയ് 1975. എം.പി. എബ്രഹാം, ഏലിയാമ്മ എബ്രഹാം എന്നിവരാണ് മാതാപിതാക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 75%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 25%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 75%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 25%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 75%
  • മികച്ചത് 0%
  • ശരാശരി 25%
  • മോശം 0%
  • അറിയില്ല 0%