Menu

കെ.സി. ജോസഫ്

ഇരിക്കൂർ


കെ.സി. ജോസഫ്

1982 മുതല്‍ ഇരിക്കൂരില്‍ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.സി. ജോസഫ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ കരുവേലിത്തറയില്‍ കെ.എം. ചാക്കോയുടേയും ത്രേസ്യാമ്മയുടേയും മകനായി 1946 ജൂണ്‍ 6ന് ജനിച്ചു.

ലയോള കോളേജിലും കേരള യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് എംഎഎല്‍എല്‍ബി ബിരുദദാരിയാണ്. കെഎസ്യു-വിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെഎസ്യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കോട്ടയം ഡിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാര്യ സാറാ ജോസഫ്. മൂന്നു മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%