Menu

മാണി സി. കാപ്പൻ

പാലാ

Star 1 Reviews 4

മാണി സി. കാപ്പൻ

കോട്ടയം ജില്ലയിലെ പാലാ നിയമസഭാ മണ്ഡലത്തെയാണ് മാണി സി. കാപ്പന്‍ പ്രതിനിധീകരിക്കുന്നത്. 1956 മെയ് 30 ന് കോട്ടയം ജില്ലയിലെ പാലായില്‍ കാപ്പില്‍ കുടുംബത്തില്‍ ചെറിയാന്‍ ജെ. കാപ്പന്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളില്‍ ഏഴാമത്തെ മകനായി ജനനം.

പാലാ സെന്റെ മേരീസ് എല്‍പി സ്‌കൂള്‍, പാലാ സെന്റെ തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മാണി സി കാപ്പന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലുമായിരുന്നു കലാലയ ജീവിതം. വോളിബോള്‍ കളിക്കാരന്‍, സിനിമ നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. കോണ്‍ഗ്രസ് എസ് സംസ്ഥാന ട്രഷറര്‍, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കല്‍ കുടുംബാംഗമായ ആലീസാണ് ഭാര്യ. ചെറിയാന്‍ കാപ്പന്‍, ടീന, ദീപ എന്നിവര്‍ മക്കളാണ്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 100%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 100%
  • അറിയില്ല 0%